വേങ്ങേരി: എം.എ. അബ്ദുൽ റഷീദ് (47) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. പിതാവ്: പരേതനായ എം.എ. അബ്ദുൽ റസാഖ്. മാതാവ്: പരേതയായ സൈനബ. മക്കൾ: റിഫാത്ത്, റസാൻ, റന, റബാഹ്, റഷ്താൻ. സഹോദരങ്ങൾ: റസീന, പരേതനായ റഫീഖ്.