വാണിമേൽ: വയിൽപറമ്പത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ കദിയ (64) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, ജമീല. മരുമക്കൾ: കുഞ്ഞമ്മദ്, റസീല.സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അയിശു, ബിയ്യാത്തു, ഹലീമമീത്തലെ.