കൊയിലാണ്ടി: മാരാമുറ്റം തെരു വലിയ വീട്ടിൽ ബാലഗംഗാധരൻ (83) നിര്യാതനായി.ഭാര്യ: പ്രസന്ന. മക്കൾ: വിജിത്ത്, ബിന്ദു, ബിജു, വിദ്യ. മരുമക്കൾ: സൗമ്യ, സുകുമാരൻ, അഡ്വ. ശശി, ശ്രീജിത്ത്.