ചെറുവറ്റ: ചാത്തച്ചൻ കണ്ടി പാത്തൈ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചപ്പങ്ങയിൽ അബ്ദുല്ല. മക്കൾ: അബ്ദുൽ ലത്തീഫ്, സുബൈദ, റുഖിയ.മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ കോയ, ഹസീന. സഹോദരങ്ങൾ: പാത്തുമ്മ, പരേതനായ കുഞ്ഞി മൊയ്തീൻ കോയ.