അത്തോളി: കുടക്കല്ല് കുതിരപ്പന്തിയിൽ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു, വിവേക്. സഹോദരങ്ങൾ: പരേതനായ സുരാജു, ഷാജു, സജിനി, വിനോദിനി.