മൂഴിക്കൽ: മംഗലക്കാട്ട് ഭാർഗവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: മോഹൻദാസ്, പ്രദീപ്കുമാർ, മനോജ് കുമാർ, മിനി. മരുമക്കൾ: സുജയ, ദീപ, വിനിത, പ്രകാശൻ. സഹോദരങ്ങൾ: ഷൺമുഖൻ, പരേതരായ സീമന്തിനി, വാസു. സഞ്ചയനം: ശനിയാഴ്ച.