പൊക്കുന്ന്: ബൊട്ടാണിക്കൽ ഗാർഡനു സമീപം മംഗോളിമേത്തൽ ഗിരിജ (62) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: മുരളി, സുമ, സുജിത. മരുമക്കൾ: ശോഭന, സുനേഷ്, പ്രബീഷ്.