വടകര: അഴിയൂർ ചോമ്പാലയിലെ കിഴക്കെ താഴെതോട്ടത്തിൽ കെ.ടി. ബാലൻ (69) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിനീഷ്, ബിജു, വിജില. മരുമക്കൾ: ബിജു, സുജിന, ബ്യൂല.