വടകര: ജനത ഹോസ്പിറ്റല്‍ മാനേജിങ് പാര്‍ട്ണറും ബാല്സണ്സ് ഉടമയുമായ കസ്റ്റംസ് റോഡ് അമൃത്സാഗറില് എം.കെ. ബാല്‍രാജ് (66) നിര്യാതനായി. ഭാര്യ: അഡ്വ. വിജിത (ഹൈദരാബാദ്). സഹോദരങ്ങള്‍: രാഹുല്‍, ഡോ. മൃദുല, ഡോ. അമൃത.