പേരാമ്പ്ര: നൊച്ചാട് പരേതനായ കണ്ടോത്ത് നാരായണൻ അടിയോടിയുടെ ഭാര്യ ഹൈമാവതി അമ്മ (90) നിര്യാതയായി. മക്കൾ: പത്മിനി (കാവുന്തറ), നളിനി കണ്ടോത്ത് (റിട്ട. പ്രിൻസിപ്പൽ ജി.വി.എച്ച്.എസ്.എസ് പയ്യോളി), സൗദാമിനി (റിട്ട. പ്രിൻസിപ്പൽ തിരുവങ്ങൂർ എച്ച്.എസ്.എസ്), ഗിരിജ (റിട്ട. എച്ച്.എം വേളം സൗത്ത് എൽ.പി), രാജൻ കണ്ടോത്ത് (പ്രസിഡൻറ് അഗ്രിക്കൾചറൽ സൊസൈറ്റി നൊച്ചാട്). മരുമക്കൾ: ഒ.പി. പ്രഭാകരൻ നായർ (കാവുന്തറ), പി.എം. ബാലകൃഷ്ണൻ (അജയ് മേപ്പയൂർ), ടി. രാധാകൃഷ്ണൻ പൂക്കാട്, മമ്മിളി ഹരിദാസൻ (വേളം), പ്രേമലത കണ്ടോത്ത്.