കോഴിക്കോട്: ഫ്രാൻസിസ് റോഡ് തോട്ടൂളിപ്പാടം നുസൈബ മൻസിലിൽ ഹാജിയാരകം ഹസ്സൻ (ഫ്രൻറ്സ് ഹസ്സൻ-90) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: കോയമോൻ, കുഞ്ഞിമോൻ, മുസ്തഫ, ഹനീഫ, ഷാജി, സുസൈബ, ശിഹാബ്, നവാസ്, ഹാഷിം (വേസ്റ്റ് കെയർ മാനേജ്മെൻറ്). മരുമകൻ: ജലീൽ (കുവൈത്ത്).