നാദാപുരം: തൂണേരി വെള്ളൂർ മുടപ്പിലായി പരേതനായ ശങ്കരക്കുറുപ്പിെൻറ മകൻ അനിൽകുമാർ (51) നിര്യാതനായി. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: രജിത. മക്കൾ: ദേവാഞ്ജന, ദേവതേജ്. സഹോദരങ്ങൾ: ശിവദാസൻ, സുധ, രമേശൻ, ഗീത.