നാദാപുരം: ചീക്കോന്നിലെ പീടികക്കണ്ടി സൂപ്പി (ഡ്രൈവർ-70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അനസ് (ഡ്രൈവർ), സമീറ. മരുമക്കൾ: ഓലിയോട്ട് ബഷീർ, നൗഷിദ കുമ്മങ്കോട്. സഹോദരങ്ങൾ: കവുങ്ങിൽ മൊയ്തു, മജീദ്, സാറ, ബിയ്യാത്തു, ആസ്യ, സറീന.