ഫറോക്ക്: കൊളത്തോടൻ ബാലകൃഷ്ണൻ (റിട്ട. മലബാർ ടൈൽസ്-74) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ലതീഷ് (മിൽമ പെരിെങ്ങാളം), പരേതനായ ഷാൻറി. മരുമകൾ: അജു (എം.എം.എം.എച്ച്.എസ്.എസ്, തിരൂർ). സഹോദരി: ശാന്ത