കോഴിക്കോട്: പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ക്രിസ്റ്റബൽ കമലാബായി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സോളമൻ ശ്രീനിവാസൻ. മക്കൾ: ആശാലത പ്രമോദ്, ആശിഷ് ശ്രീനിവാസന് (റിട്ട. കമാൻഡർ). മരുമക്കൾ: പരേതനായ പ്രമോദ് ഗോവിന്ദന്, സുലേഖ ആശിഷ്. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊറ്റമ്മൽ കൈതപാടം ശ്രീ നിവാസിൽ ആരംഭിക്കും. സംസ്കാരം വെസ് റ്റഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.