നന്തിബസാർ: പാറക്കൽ പി.കെ. ആറ്റക്കോയ തങ്ങൾ (86) നിര്യാതനായി. ദുബൈ ഫുജൈറ പള്ളി ഖത്തീബായും കടലൂർ നുസ്റത്തുൽ ഇസ്ലാം മദ്റസ പ്രധാനാധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കോയമ്മബി. മക്കൾ: ബീക്കുഞ്ഞി ബീവി, ഖാസിം കോയ തങ്ങൾ, ഹമീദ് കോയ തങ്ങൾ (ഇരുവരും ദുബൈ), റൈഹാന ബീവി, അബ്ബാസ് കോയ തങ്ങൾ. മരുമക്കൾ: മൂസ ഹാജി (പാനൂർ), സുഹ്റ ബീവി (വടകര), സൈദ് മുഹമ്മദ് തങ്ങൾ (വടകര), സുഹ്റ ബീവി (വില്യാപ്പള്ളി), ജമീല ബീവി (കൊയിലാണ്ടി). സഹോദരങ്ങൾ: പാറക്കൽ മുത്തു ബീവി, ആറ്റബിവി (പൊക്കുന്ന്), പരേതരായ ബീക്കുഞ്ഞിബീവി, മുല്ല ബീവി