എകരൂല്‍: അങ്ങാടിയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി വെള്ളറക്കാട്ട് മൂസ (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍ (ജിദ്ദ), ശരീഫ് (ബാലുശ്ശേരി), റഫീഖ്, റംല. മരുമക്കള്‍: സബീത (ചളിക്കോട്), റൈഹാനത്ത് (ബാലുശ്ശേരി), റസിയ (കിനാലൂര്‍), നസീര്‍ (കൂട്ടാലിട).