എകരൂല്‍: പൊയില്‍ പരേതനായ ഹുസൈെൻറ ഭാര്യ ആയിശ (79) നിര്യാതയായി. മക്കള്‍: മുഹമ്മദ്, റംല. മരുമക്കള്‍: സൈദ് മുഹമ്മദ്, സുഹ്റ.