ഉള്ള്യേരി: കക്കഞ്ചേരി ചാലോട്ട് മീത്തൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. മക്കൾ: ബാലൻ നായർ, വിശ്വനാഥൻ നായർ, ശാന്ത, കോമള, പരേതനായ നാരായണൻ നായർ. മരുമക്കൾ: ശ്രീധരൻ ഉള്ള്യേരി, രാജൻ വില്യാപ്പള്ളി, പങ്കജാക്ഷി, രാധ, പരേതയായ ശൈലജ.