ചാലിയം: ആനപ്പടി ഹൗസിൽ പരേതനായ അബ്ദുൽ ഖാദർകുട്ടിയുടെ ഭാര്യ എം.വി. ഇമ്പിച്ചി ബീവി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: കുട്ടിയാൻകുട്ടി, ഹംസക്കോയ, സഫിയ, റുഖിയ, സാജിത. മരുമക്കൾ: കത്താലി, മുസ്തഫ (ഇരുവരും രാമനാട്ടുകര), അഷറഫ് (ചുങ്കം എട്ടേ നാല്).