കുറ്റിക്കാട്ടൂർ: വെള്ളിപറമ്പ് പുതുക്കുടി പറമ്പത്ത് മൂസ്സക്കോയ (68) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജമീല. മക്കൾ: ജംഷീർ, റഹിനാബി, നസീറ, ജസീന. മരുമക്കൾ: മുജീബ്, ജാബിർ, ജലീൽ, ഫർസാന.