പെരുമണ്ണ: വാഴുതിന പൊറ്റമ്മൽ സീതി (85) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചുമ്മ. മകൻ: വി.പി. കബീർ (പെരുമണ്ണ ഗ്രാമപഞ്ചായത്തംഗം, പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി). മരുമകൾ: സാബിറ.