കാട്ടിലപ്പീടിക: കോയിക്കൽ അശോകൻ (63) നിര്യാതനായി. ഭാര്യ: ശൈലജ. മകൻ: അനൂപ്. മരുമകൾ: വിജിഷ. മാതാവ്: തിരുമാലക്കുട്ടി. പിതാവ്: പരേതനായ ചോയിക്കുട്ടി. സഹോദരങ്ങൾ: രാധ, സാവിത്രി. സഞ്ചയനം ബുധനാഴ്ച.