പയ്യോളി: മണിയൂർ കുറുന്തോടി പരേതനായ ആയാടത്തിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (71) നിര്യാതയായി. മക്കൾ: അഷ്റഫ്, സലീം (ബഹ്റൈൻ), സഫിയ (അധ്യാപിക). മരുമക്കൾ: അബ്ദുൽ കബീർ (അധ്യാപകൻ തെരുവത്ത് കടവ്, ഉേള്ള്യരി), സാലിഹ, സാബിറ.