പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കപ്പാച്ചികണ്ടി പരേതനായ ചാത്തൻെറ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: സത്യൻ, ബാലകൃഷ്ണൻ വിശ്വനാഥൻ, അജിത. മരുമക്കൾ: ശോഭ, ഷിനി, ഷീബ, ചന്ദ്രൻ.