മടവൂർ: മടവൂർ മുക്ക് വെളുത്തേടത്ത് പരേതനായ ഭാസ്കരെൻറ ഭാര്യ ശാന്തകുമാരി (70) നിര്യാതയായി. മക്കൾ: സജിത്ത് കുമാർ, ശ്രീകാന്ത്. മരുമക്കൾ: ലിഷ, ടിബിൻ.