ഉള്ള്യേരി: മുണ്ടോത്ത് നന്താത്ത് പുറത്ത് പാക്കു ഹാജിയുടെ ഭാര്യ ബീവി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി, അബൂബക്കർ, ജമീല, നഫീസ, റംല, അസ്മ, പരേതയായ സുബൈദ. മരുമക്കൾ: കാദർ കാക്കൂർ, ബീരാൻ കുട്ടി നാറാത്ത്, ഇബ്രാഹിം വാകയാട്, കോയ പനായി, മമ്മത് മുണ്ടോത്ത്, ഹൈറു കാവുവട്ടം, വഹീദ അത്തോളി.