നന്തി ബസാർ: പുറക്കാട് നമ്പൂരിമഠത്തിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: മുഹമ്മദ്, സക്കീന, താജുന്നിസ, ഷൈബു, ഷഫീഖ്, ഷബിന, മുഫീദ. മരുമക്കൾ: ഷമീമ കോടിക്കൽ, സഫീർ കോഴിക്കോട്, എം.സി ഗഫൂർ മൂടാടി, ശരീഫ് പെരുമാൾപുരം, സുഫൈറ, സിദ്ധീഖ് അരങ്ങാടത്ത്, വർജാസ് എലത്തൂർ. സഹോദരങ്ങൾ: ഐശു, കദീശ.