മാവൂർ: കണ്ണിപറമ്പ് മേഖല കോൺഗ്രസ് വൈസ് പ്രസിഡൻറ് തെക്കനൂർ വേലായുധൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: രമാഭായ്, ശ്രീലത. മരുമക്കൾ: വേലായുധൻ നായർ, രവീന്ദ്രൻ. സഹോദരി: സാവിത്രി അമ്മ.