ഫറോക്ക്: നല്ലൂർ കോഴിശ്ശേരി സാമി (86) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: വിനോദ് കുമാർ, സജിത, വിനീത. മരുമക്കൾ: രജിത വിനോദ്, ശശി, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച