കൂട്ടാലിട: മൂലാട് തയിക്കോട്ട് മീത്തൽ ബാലകൃഷ്ണൻ (65)നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതവ്: പെണ്ണുക്കുട്ടി. മക്കൾ: വിജീഷ്, സിനോജ്, വിജില. മരുമകൻ: സുരേഷ് തെരുവത്ത് കടവ്. സഹോദരങ്ങൾ: രാജൻ, രാഘവൻ, ചന്ദ്രൻ, യശോദ. സഞ്ചയനം വ്യാഴം.