കൂമുള്ളി: പുത്തഞ്ചേരിയിലെ പരേതനായ കക്കാട്ട് കുഞ്ഞിരാമൻ നായരുടെ ഭാര്യ കക്കാട്ട് മാധവിയമ്മ (79) നിര്യാതയായി. മക്കൾ: ഗംഗാധരൻ, സുമതി, രാജൻ, സൗമിനി, ഗീത. മരുമക്കൾ: അജിത, ശങ്കരൻ, ബീന, പുരുഷു, ഉണ്ണി.