പേരാമ്പ്ര: വാളൂർ കോവിലകത്ത് മോഹനൻ ആശാരി (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിനീഷ്. ബിജിത, ഷിജിത. മരുമക്കൾ: പവിത്രൻ, മനേഷ്, ഷാനി.