പേരാമ്പ്ര: നൊച്ചാട് കുഞ്ഞാലിമുക്ക് കരിമ്പാലൻ കണ്ടി സി.കെ. ഇമ്പിച്ചിയാലി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കാസിം, ജാഫർ, സഫിയ. മരുമക്കൾ: റംല, നസീമ, പരേതനായ അസീസ്. സഹോദരങ്ങൾ: ഉമ്മർ, ഇബ്രാഹിം കുട്ടി, ഫാത്തിമ, ബീവി.