നന്തിബസാർ: ഇരുപതാം മൈലിലെ കുവൈത്ത് പ്രവാസിയായ നൂർമഹൽ ഹാഷിമിെൻറ മകൻ ആഷിഖ് (27) നിര്യാതനായി. രണ്ടാഴ്ച മുമ്പ് കുവൈത്തിൽനിന്ന് എത്തിയതായിരുന്നു. മാതാവ്: സാഹിറ. സഹോദരങ്ങൾ: അൻസില, ഫാത്തിമ, സൽവത്ത്.