നാദാപുരം: എടച്ചേരി പാറോൽ കണ്ണൻ (80) നിര്യാതനായി. എടച്ചേരിയിലെ വ്യാപാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: മാതു. മക്കൾ: വിമല, രാഗിണി, ഗീത, പുരുഷു, ശ്രീജ. മരുമക്കൾ: ബാലൻ, നാണു, സത്യൻ, സുര, രജിത.