തിരുവള്ളൂർ: കുണ്ടിയാംപുറത്ത് മൂസ (74) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഇബ്രാഹിം, മുഹമ്മദ് ഫൈസൽ റഹ്മാനി, സുലൈമാൻ, നദീറ, ഫൗസിയ. മരുമക്കൾ: മുസ്തഫ, കുഞ്ഞമ്മദ്, ആരിഫ, ഹസ്ന, മുനീറ. സഹോദരൻ: കുഞ്ഞബ്ദുല്ല ഹാജി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് തിരുവള്ളൂർ ടൗൺ ജുമുഅത്ത് പള്ളിയിൽ.