നാദാപുരം: എടച്ചേരി ആലശ്ശേരിയിലെ പൗരപ്രമുഖനും മുൻ കോൺഗ്രസ് നേതാവുമായ സംഘ ഒരായിൽ ദാമോദരൻ (96) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാമചന്ദ്രൻ, അശോകൻ, പവിത്രൻ,സത്യനാഥൻ, രാജലക്ഷ്മി. മരുമക്കൾ: സലില, ബീന, ഉഷ, രാജശ്രീ വിജയൻ. സഹോദരൻ: പരേതനായ നാണു മാസ്റ്റർ.