കൊടുവള്ളി: വാവാട് കുരിയാണിക്കൽ പി.ടി. മുഹമ്മദ് (ഇമ്പിച്ചി-56) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: റംല. മക്കൾ: റാഷിദ്, നിയാസ്, സംഷിദ. മരുമക്കൾ: ജലീൽ, നാജിയ. സഹോദരങ്ങൾ: സുലൈമാൻ, അയമു, ജലീൽ, നാസർ, ഗഫൂർ, മുനീർ, ഷാജിർ, ഷമീർ, ആയിശ ബീവി.