നാദാപുരം: വെള്ളൂർ: കേടഞ്ചേരി കണ്ണോത്ത് പൊയിൽ നാരായണൻകുട്ടി കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉദയഭാനു, ശ്രീകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: സ്മിത, പ്രിയ, പൗർണമി.