മാങ്കാവ്: കച്ചേരിക്കുന്ന് പരതേനായ അരിക്കോട്ട് രാജേന്ദ്രെൻറ ഭാര്യ പടിഞ്ഞാറത്ത് പറമ്പ് ഇന്ദിര (78) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ലത, മിനി. മരുമക്കൾ: പരേതനായ ദേവദാസ്, രവീന്ദ്രനാഥ്, ഷീബ.