പേരാമ്പ്ര: ചെറുവണ്ണൂർ തുരുത്തിയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളുഅമ്മ (88)നിര്യതയായി. മക്കൾ: മാധവൻ, ശ്രീധരൻ, ശശി, ചന്ദ്രിക, ബാബു, രഘുനാഥ്. മരുമക്കൾ: മീനാക്ഷി, പത്മിനി, രജിത, രമ, രാഗി.