താമരശ്ശേരി: മലോറം നെരൂക്കും ചാലില്‍ ലക്ഷം വീട് വീട്ടിൽ റുഖിയ്യ (59) നിര്യാതയായി. അവിവാഹിതയാണ്. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: പരേതയായ ആയിശ. സഹോദരങ്ങള്‍: മജീദ്, റസാഖ്.