വടകര: പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപം കൊല്ലെൻറവിട എൻ.കെ. ശശീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ശരത്ത്, ശ്യാംരാജ്. മരുമകൾ: സ്മിത. സഹോദരങ്ങൾ: ചന്ദ്രൻ, വിശാലു, സത്യൻ, പരേതരായ ബാലൻ.