ബാലുശ്ശേരി: കൊയലാട്ട് മുക്ക് തിയ്യക്കണ്ടി ചാലിൽ മരക്കാർ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷബീർ, ഷംസീർ, ഷഹർബാനത്ത്. മരുമക്കൾ: ഷമീമ, ഹംഷിദ. സഹോദരങ്ങൾ: അബൂബക്കർ, പാത്തുമ്മ, ഖദീജ, പരേതരായ മുഹമ്മദ്, അബ്ദുല്ല, ആയിഷ.