പാലേരി: പുതുക്കുടി ചിരുത (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, രാധ, ലീല, ജാനു (സതി). മരുമക്കൾ: ശാന്ത, സജിത കുമാരി, കെ. ബാലൻ, കുഞ്ഞിക്കണ്ണൻ, നാണു. സഹോദരങ്ങൾ: ചാത്തൻ, പരേതരായ മന്ദമ്മൻ, മന്ദി.