താമരശ്ശേരി: ഈർപ്പോണ പുത്തൻപുരയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: പോക്കർ മാസ്റ്റർ, ഫാത്തിമ, മറിയകുട്ടി, അബ്ദുൽ ഖാദർ, ജമീല, അബ്ദുൽ നാസർ, അഷ്റഫ്, പരേതരായ ഉമ്മർ കുഞ്ഞി, മുനീർ, ആയിഷക്കുട്ടി. മരുമക്കൾ: അബ്ദുറഹിമാൻ ഹാജി, റുഖിയ, സുലൈമാൻ, സൽമ, മുഹമ്മദ്, സൈബൂന, ഖാദർ, സക്കീന, ഷബീന.