പയ്യോളി: ആവിക്കൽ എരിഞ്ഞിവളപ്പിൽ ഹാരിസ് (44) നിര്യാതനായി. പിതാവ്: ഹംസ. മാതാവ്: കൗലത്ത്. ഭാര്യ: റഷീദ. മക്കൾ: റസീഫ്, റിഷ ഫാത്തിമ. സഹോദരങ്ങൾ: ഇസ്മയിൽ, സാജിദ്.