കൊടുവള്ളി: പരേതനായ വരുവിൻ കാലയിൽ പക്കറുടെ മകൻ വാവാട് അക്കര പറമ്പിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇമ്പിച്ചി (52) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാഷിദ്, നിയാസ്, ഷംസിദ.