താമരശ്ശേരി: ഈർപ്പോണ മണ്ടോത്തിങ്ങൽ ഉണ്ണിമോയി ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഫീഖ്, മുഹമ്മദ് സാലിഹ്, ഷാഹിത, നസീമ, റസീന, ഹസീന. മരുമക്കൾ: അബ്ദുറഹിമാൻ, ഷാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ, റഫീഖ്, സബീന, സൗദത്തുൽ ബത്തൂൽ.